പട്ടാഴി: കന്നിമേൽ തേരിയിൽ കോളൂർമുക്ക് കാരിയ്ക്കൽ പടിഞ്ഞാറ്റതിൽ പരേതനായ രാമെൻറ ഭാര്യ ടി. തങ്കമ്മ (89) നിര്യാതയായി. മക്കൾ: കുട്ടി, ശാരദ, സുകുമാരൻ, മീനാക്ഷി, രാധാമണി, ശശി, തുളസി, സോമൻ. മരുമക്കൾ: തമ്പി, േഗാപാലൻ, നിഷ, സോമൻ, മധു (സ്റ്റാഫ് എ.ഇ.ഒ ഓഫിസ്, കൊട്ടാരക്കര), ശാന്ത, തങ്കച്ചി, പരേതയായ സിന്ധു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.