കൊല്ലം: കുരീപ്പുഴ മുതിരപ്പറമ്പിൽ പരേതനായ അബ്ദുൽറഹിമിെൻറ ഭാര്യ ഹുസൈബാബീവി (72) നിര്യാതയായി. മക്കൾ: ഷാഹിദ, ഹരിഫ, മുജീബ് റഹ്മാൻ (സൗദി അറേബ്യ). മരുമക്കൾ: നാസറുദ്ദീൻ, ഷിഹാബുദ്ദീൻ, അനീഷ.