കൊല്ലം: മുണ്ടയ്ക്കൽ എം.ആർ.എ 49, ഉപാസനയിൽ മനുവിെൻറ (ബ്രോസ്) ഭാര്യ സിനൂഷ ജയപാലൻ (സിനു, 46) നിര്യാതയായി. നെയ്യാറ്റിൻകര ആനാവൂർ ജി.എച്ച്.എസ്.എസ് അധ്യാപികയാണ്. മകൻ: ശിവശങ്കർ (എൻ.ഐ.റ്റി കോഴിക്കോട്). സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.