ഇരിങ്ങത്ത്: വിളയാട്ടൂരിലെ മേക്കുന്നംകണ്ടി ചെക്കോട്ടി (74) നിര്യാതനായി. കർഷക തൊഴിലാളി യൂനിയൻ പ്രവർത്തകനായിരുന്നു. ഭാര്യ: ജാനകി. മക്കൾ: വത്സല, സുരേന്ദ്രൻ, ശശീന്ദ്രൻ (സങ്കീർത്തന കോഴിക്കോട്). മരുമക്കൾ: കരുണൻ, സജിത, ലത. സഹോദരങ്ങൾ: ജാനു, പരേതരായ കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, നാരായണൻ.