വേളം: കാക്കുനിയിലെ പരേതനായ നടുക്കണ്ടി അമ്മദ് മുസ്ലിയാരുടെ ഭാര്യ ആയിഷ (85) നിര്യാതയായി. മക്കൾ: കോറോത്ത് മമ്മു, അബൂബക്കർ (ദുബൈ), അബ്ദുള്ള (ബഹ്റൈൻ), സൈനബ, ജമീല. മരുമക്കൾ: സാറ, സൈനബ, സുലൈഖ. അബ്ദുൽ മനാഫ്, മൊയ്ദു.