വടകര: ചോമ്പാല കൊളരാട് തെരുവില്‍ പന്ന്യെൻറവിട താലി അമ്മാളു (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ താലി കണാരന്. മക്കള്‍: ബാലകൃഷ്ണന്, സുമതി, സിനു, സിജു. മരുമക്കള്‍: ലീല, ബാലകൃഷ്ണന്, സിന്ധു, സീമ. സഹോദരങ്ങള്‍: രാജന് കുറ്റ്യാടി, പരേതരായ നാരായണന്, ചന്തു.