ചേർത്തല: നഗരസഭ എട്ടാം വാർഡിൽ വെളിയിൽ പരേതനായ രാജപ്പെൻറ ഭാര്യ പങ്കജാക്ഷി (82) നിര്യാതയായി. മക്കൾ: ഉഷ, തിലകൻ, വത്സല, സുജാത, ഉദയമ്മ, അനിൽകുമാർ. മരുമക്കൾ: പരേതനായ നാരായണൻ, വിജയമ്മ, അശോകൻ, വിനായകൻ, രജനി.