പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 13ാം വാർഡ് കുറിച്ചീപറമ്പിൽ പരേതനായ രാജപ്പെൻറ ഭാര്യ പത്മാക്ഷി (76) നിര്യാതയായി. മക്കൾ: ഗീത, ഷാജി ശാന്തി, സുരേഷ് ശാന്തി. മരുമക്കൾ: ഷീജ, സുജിത, പരേതനായ വിജയൻ ശാന്തി.