ചേര്‍ത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കണിച്ചുകുളങ്ങര കറുകപ്പറമ്പില്‍ പരേതനായ കെ.കെ. ഫിലിപ്പിെൻറ ഭാര്യ മേരി (84) നിര്യാതയായി. മക്കള്‍: ജോര്‍ജുകുട്ടി, ജയ്മോന് (വിദ്യാഭ്യാസ വകുപ്പ്), അനില (ഇറ്റലി). മരുമക്കള്‍: ആന്‍സി, സോണി വര്‍ഗീസ് (ട്രഷറി വകുപ്പ്), ജോസ് മാത്യു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ചാരമംഗലം സെൻറ് ആന്‍സ് ക്നാനായ പള്ളി സെമിത്തേരിയില്‍.