പേട്ടാളി മാർക്കറ്റ്: കണ്ടല്ലൂർ പുതിയവിള കുറ്റിയിൽ തെക്കതിൽ മുരളീധരൻ (റിട്ട. എയർഫോഴ്സ് -71) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: വിശാൽ, വിനീത, വിപിൻ, വിദ്യ. മരുമക്കൾ: വിജിമോൾ, സതീഷ്കുമാർ, ദിവ്യ, വിനീഷ്.