കൊടുമൺ: അങ്ങാടിക്കൽ തെക്ക് പുതിയ മണ്ണിൽ കിഴക്കേതിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ജാനകിയമ്മ (86) നിര്യാതയായി. മക്കൾ: അജയൻ കുട്ടി, സഞ്ജയൻ. മരുമക്കൾ: മൃദുല, സുമ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.