പന്തളം: കുരമ്പാല തേവരുകിഴക്കേതിൽ സജു മാത്യു (കുരമ്പാല സെൻറ് തോമസ് പള്ളി ജീവനക്കാരൻ -50) നിര്യാതനായി. മാതാവ്: ഏലിയാമ്മ മാത്യു. ഭാര്യ: ഷീബ. മക്കൾ: ഷിജി എലിസബത്ത് മാത്യു (വിദ്യാർഥിനി, എസ്.എൻ.ഡി.പി എച്ച്.എസ്.എസ്, ചെന്നീർക്കര), ഷിബിൻ എസ്. മാത്യു ( വിദ്യാർഥി, എൻ.എസ്.എസ് ബി.എച്ച്.എസ്, പന്തളം).