കാലടി: കാലടി ശാന്തി നിലയത്തിൽ മഹാദേവൻ(77) നിര്യാതനായി. ഇന്ത്യൻ ഫോറിൻ സർവിസിൽ പാകിസ്താൻ, സൗദി അറേബ്യ, ആസ്ട്രേലിയ, റുമേനിയ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. നിരവധി ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അവിവാഹിതനായിരുന്നു.