ആറാട്ടുപുഴ: ഇടച്ചിറയിൽ പരേതനായ അബ്ദുൽ ഖാദർ കുഞ്ഞിെൻറ മകൻ അബ്ദുൽ മജീദ് മുസ്ലിയാർ (70) നിര്യാതനായി. അവിവാഹിതനാണ്. മാതാവ്: പരേതയായ ഹലീമ ഉമ്മ. ആറാട്ടുപുഴ മദ്റസത്തുൽ അലവിയ്യ, കള്ളിക്കാട് നൂറുൽ ഇസ്ലാം മദ്റസ, മഅ്ദിനുൽ ഉലൂം മദ്റസ എന്നിവിടങ്ങളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: നബീസ, സുബൈദ, സുഹ്റ, പരേതരായ ജമീല, ഖദീജ, മുഹമ്മദ് കുഞ്ഞ്.