പനമറ്റം: തെക്കേത്ത് കൃഷ്ണൻ നായർ (86 - റിട്ട. പോസ്റ്റൽ അസി.) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണിയമ്മ ചെറുവള്ളി പടത്തിയാനിക്കൽ (ശ്രീശങ്കര) കുടുംബാംഗം. മക്കൾ: മിനികുമാരി (ഹെയിൽ മേരി ഹയർ സെക്കൻഡറി സ്കൂൾ, പെരുമ്പള്ളി) മനോജ് (എക്സൈസ്, പാലാ) വിനോദ് (കേരളാ കോൺഗ്രസ് -ബി) പാലാ നിയോജക മണ്ഡലം പ്രസിഡൻറ്). മരുമക്കൾ: ശാന്തകുമാർ (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് എറണാകുളം), ബിന്ദു (അരവിന്ദ വിദ്യാമന്ദിരം, പള്ളിക്കത്തോട്), പ്രീതി (വാഴൂർ).