ചങ്ങനാശ്ശേരി: പുതുപ്പറമ്പില്‍ പരേതനായ കേശവെൻറ മകന് പി.കെ. ഗോപി (63) നിര്യാതനായി. ഭാര്യ: ഓമന ഗോപി. മക്കള്‍: നീതു അനില്‍കുമാര്‍, ജിതിന് ഗോപി. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് ആനന്ദാശ്രമം ശമ്ശാനത്തില്.