തൃക്കൊടിത്താനം: തുമ്പുങ്കല് പരേതനായ ആൻറണിയുടെ മകന് ജോജി ആൻറണി (47 -ജോക്കുട്ടന്) നിര്യാതനായി. ഭാര്യ: ചങ്ങനാശ്ശേരി കടന്തോട് കുടുംബാംഗം അനു. മക്കള്‍: ജെറോന്‍, ഇവാന്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ചങ്ങനാശ്ശേരി സെൻറ് മേരീസ് മെത്രാപോളിറ്റന് സെമിത്തേരിയില്‍.