മാടപ്പള്ളി: ഏഴോലിയ്ക്കല്‍ പരേതരായ എ.കെ. രാധാകൃഷ്ണന്-കൊച്ചുപെണ്ണ് ദമ്പതികളുടെ മകന് എ.കെ. രാധാകൃഷ്ണന് (ചങ്ങനാശ്ശേരി നഗരസഭ ജീവനക്കാരൻ -54) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: എ.ആര്. സജിത്, ആതിര, രാധാകൃഷ്ണന്. സഹോദരങ്ങള്‍: സുമതി, ലളിതമ്മ, എ.കെ. സജി.