കൊല്ലങ്കോട്: കിഴക്കുപാവടി കടക്കാരർവീട്ടിൽ മുത്തുവിെൻറ ഭാര്യ തങ്കമ്മ (68) നിര്യാതയായി. മക്കൾ: വേണുഗോപാൽ, മോഹൻദാസ്, കണ്ണദാസ്. മരുമക്കൾ: അംബിക, ശ്രീദേവി, സജിത.