ചിറ്റൂർ: വണ്ടിത്താവളം അലയാർ സ്വദേശി ചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സി. മണികണ്ഠൻ, സി. ലിജി സി. സിജി, സി. സുജി. മരുമക്കൾ: പ്രദീപ്കുമാർ, സുരേഷ്, രവീന്ദ്രൻ, ശ്രീപ്രിയ.