കൊല്ലങ്കോട്: പയ്യല്ലൂർ കവറത്തറ ചാമി (75) നിര്യാതനായി. മക്കൾ: ദേവു, കുമാരൻ, കമലം, ചന്ദ്രിക. മരുമക്കൾ: ദേവകി, രാജൻ, ശെന്തിൽ, സുരേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ പട്ടഞ്ചേരി ശ്മശാനത്തിൽ.