വടക്കഞ്ചേരി: മംഗലം പാഞ്ഞാൻപറബ് മുഹമ്മദ് ഹനീഫ റാവുത്തർ (90) നിര്യാതനായി. ഭാര്യ: ബൽകീസ്. മക്കൾ: സുലൈമാൻ, അബ്ദുൽ റഹിമാൻ, ഹക്കീം, സറാമ, ഫൗജ്. മരുമക്കൾ: പാത്ത് മുത്ത്, സൈനബ, ജമീല, ഹനീഫ, പരേതനായ സുലൈ.