കമ്പളക്കാട്: എസ്.എം.എ ജില്ല സെക്രട്ടറി കാവുങ്ങൽ സൈതലവി (52) നിര്യാതനായി. ഭാര്യ: റംല. മക്കൾ: നിസാമുദ്ദീൻ, ജസീല. മരുമക്കൾ: ജുഹൈന, ഷമീർ. സഹോദരങ്ങൾ: ഹംസ, മൊയ്തുട്ടി കാവുങ്ങൽ (മുസ്ലിം ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് സെക്രട്ടറി), അഷ്റഫ്, ഫാത്തിമ, സുബൈദ.