ചൂരല്‍മല: എച്ച്.എസ് റോഡ് ഏറാടന്‍ കുഞ്ഞിമുഹമ്മദ് (81) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കള്‍: മജീദ്, ഉസ്മാന്, പാത്തുമ്മ, സഫിയ, സാജിത, ഫൗസിയ, റംല. മരുമക്കള്‍: സുബൈദ, അബൂബക്കര്‍, സുബൈദ, സിദ്ദീഖ്, സൈതലവി, പരേതരായ സൈത്, റഹീം.