കൊയിലാണ്ടി: കൊല്ലം അരവീട്ടിൽ ബാലകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിനീഷ്, ബിബീഷ്. മരുമകൾ: ബബിത. സഹോദരങ്ങൾ: ദാസൻ, രാജൻ, കമല, പരേതയായ ശാന്ത.