ഈങ്ങാപ്പുഴ: ചമൽ കേളമൂല കോലക്കണ്ണി അബ്ദുറഹ്മാൻ (73) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ബഷീർ, ഫൗസിയ. മരുമക്കൾ: ഷമീർ, നസ്ലി.