പയ്യോളി: കൊളാവിപ്പാലത്തെ വലിയാവി ബാലൻ (76) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഷീബ, ഷീന. മരുമക്കൾ: ബാബു (ചെന്നൈ ടീസ്റ്റാൾ, ഇരിങ്ങൽ), ദിലീഷ്. സഹോദരങ്ങൾ: നാരായണൻ, നാരായണി, ഭാരതി, പരേതരായ കണാരൻ, ഗോപാലൻ, കുമാരൻ, നാണു.