പേരാമ്പ്ര: പെരുവണ്ണാമൂഴി പിള്ളപ്പെരുവണ്ണയിലെ കിഴക്കനാത്ത് പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ലക്ഷ്മി അമ്മ (85) നിര്യാതയായി. മക്കള്‍: മോഹന്‍ദാസ്, രവീന്ദ്രന്, പ്രകാശന്, ബിന്ദു. മരുമക്കള്‍: പത്മിനി, സുധ, രജനി, ഗംഗാധരന്.