കുറുവ: ജ്യോതിനിവാസിൽ പരേതനായ സി.സി. രാമപ്പണിക്കരുടെ ഭാര്യ കറുത്തേടത്ത് ദേവകി അമ്മ (93) നിര്യാതയായി. മക്കൾ: കെ. ഹരിദാസൻ (റിട്ട. ഹെഡ്മാസ്റ്റർ ജി.വി.എച്ച്.എസ്.എസ് മക്കരപ്പറമ്പ), കെ. സുധാകരൻ (സ്പിന്നിങ് മില്‍, മലപ്പുറം), പരേതയായ പത്മിനി. മരുമക്കൾ: ചോലക്കാട്ട് ശ്രീധരൻ നായർ (റിട്ട. അധ്യാപകൻ), രാജശ്രീ (അധ്യാപിക ജി.എൽ.പി.എസ് കുറുവ), ഉഷ.