തിരുവള്ളൂർ: ചെറിയ മാണിക്കോത്ത് മറിയം (76) നിര്യാതയായി. ഭർത്താവ്: പരേതനായ പുല്ലാഞ്ഞിക്കണ്ടി കുഞ്ഞബ്ദുല്ല. മക്കൾ: മൊയ്തു (ഖത്തർ), അസീസ്, ആയിശു. മരുമക്കൾ: തിയ്യറോത്ത് മൊയ്തു മുസ്ലിയാർ, റംല, സമീറ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, പാത്തു, ബിയ്യാത്തു, ഹലീമ, ആയിശു, ഖദീജ.