അശോകപുരം: മങ്ങാട്ടുവയൽ ശ്രീഭുവനത്തിൽ പരേതനായ കെ.ടി. ശിവാനന്ദെൻറ മകൻ കെ.ടി. സനോജ് (38) നിര്യാതനായി. മാതാവ്: പുഷ്പ. ഭാര്യ: രഞ്ജുഷ. മകൻ: ആരവ്. സഹോദരി: സജിഷ.