കരുവാരകുണ്ട്: കക്കറയിലെ പരേതനായ പുത്തൻപുരക്കൽ അബ്ദുപ്പയുടെ ഭാര്യ കുരിക്കൾ ഫാത്തിമ (78) നിര്യാതയായി. പാണ്ടിക്കാട് സ്വദേശിയാണ്. മക്കൾ: മുഹമ്മദലി, ഹംസ, ആസ്യ. മരുമക്കൾ: ഹംസ (പാണ്ടിക്കാട്), ബുഷ്റ (കേരള എസ്റ്റേറ്റ്), സുബൈദ (കൂറ്റമ്പാറ).