പൂക്കോട്ടുംപാടം: വേങ്ങാപ്പരത പരേതനായ തെച്ചിയോടന്‍ കുഞ്ഞിമുഹമ്മദിെൻറ ഭാര്യ പാത്തുമ്മ (65) നിര്യാതയായി. മക്കള്‍: മുജീബ്, ഗഫൂര്‍, ഷെരീഫ്, സെല്‍മത്ത്, സെറീന. മരുമക്കള്‍: ആമിന, അഫ്സത്ത്, ഹസീന, കാസിം.