കാക്കൂർ: തൈക്കണ്ടി പുറായിൽ പരേതനായ അസ്സൻകുട്ടിയുടെ ഭാര്യ ആയിശുമ്മ (96) നിര്യാതയായി. മകൾ: ഖദീജ ഹജ്ജുമ്മ. മരുമകൻ: കുഞ്ഞിരായിൻ ഹാജി. സഹോദരങ്ങൾ: ആലിക്കുട്ടി, പരേതരായ ഖദീജ, ആമിന.