നന്മണ്ട: റിട്ട. മൃഗസംരക്ഷണ വകുപ്പ് ഫീൽഡ് ഓഫിസർ കണ്ണൻകണ്ടി ലോഹിതാക്ഷൻ (75) നിര്യാതനായി. ഭാര്യ: പുഷ്പാവതി. മക്കൾ: ശ്രീകല, ഷെർലി. മരുമക്കൾ: പ്രകാശൻ, ബിജു.