കാപ്പാട്: കണ്ടിയിൽതാഴെ താമസിക്കുന്ന കുന്നുമ്മൽ ഹുസ്സൻ (90) നിര്യാതനായി. ഭാര്യ: പരേതയായ അറയിൽ ഖദീജ. മക്കൾ: ആമിന, സുഹറ, ഗഫൂർ, ഹഫ്സ, റഹ്മ. മരുമക്കൾ: അബ്ദുൽ അസീസ്, ഹനീഫ, റാസിക്ക്, കന്‍സ, പരേതനായ അബൂബക്കർ.