കുറ്റ്യാടി: ഊരത്ത് കുണ്ടുവീട്ടിൽ കരീം (55) നിര്യാതനായി. ഭാര്യ: മാമി (ഇരിങ്ങണ്ണൂർ). മക്കൾ: നാസിം, നദ. സഹോദരങ്ങൾ: സുഹറ, കെ.വി. മുഹമ്മദലി,കെ.വി. ഹമീദ്, കെ.വി. സലാം.