കൊടിയത്തൂർ: കാരക്കുറ്റി കുയ്യിൽ മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റംല, സുലൈഖ, സീനത്ത്, സാഹിറ. മരുമക്കൾ: ചെറിയ മുഹമ്മദ് കുഞ്ഞി, അബ്ദു, കമറുദ്ദീൻ.