വടകര: നടക്കുതാഴ ട്രെയിനിങ് സ്കൂളിനു സമീപം പരേതനായ ചെറിയ കോറോത്ത് ശങ്കരന് നായരുടെ ഭാര്യ അമ്മാളു അമ്മ (74) നിര്യാതനായി. മക്കള്‍: ദിവാകരന്, പ്രഭാകരന്, അനിത. മരുമക്കള്‍: അനില്‍കുമാര്‍, ഷെമിത, സജിന.