Begin typing your search above and press return to search.
exit_to_app
ഞായറാഴ്ച രാവിലെ പത്തരയോടെ ചേപ്പൂർ കോലാകടവിന് സമീപം ചെരിപ്പും വസ്ത്രവും കണ്ടതിൽ സംശയം തോന്നി പൊലീസ്, അഗ്നിരക്ഷ സേന എന്നിവർ നടത്തിയ തിരച്ചിൽ കടവിന് സമീപം മൃതദേഹം കണ്ടെത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. കോവിഡ് പരിശോധനക്ക് ശേഷം ചേപ്പൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ: സബ്ന. മ ക്കൾ: റിബിൻ ഷാൻ, റിമിൽ, റമീസ്.