കക്കട്ടിൽ: തിനൂരിലെ കൊയിലോത്ത് കണ്ടിയിൽ ബാലൻ നായർ (80) നിര്യാതനായി. ഭാര്യ: ദേവി അമ്മ. മക്കൾ: സജിത്ത്, സതീശൻ, സവിത. മരുമക്കൾ: സുജിഷ, അനുഷ, അരവിന്ദൻ.