നന്തിബസാർ: വീരവഞ്ചേരിയിലെ പരേതനായ ചോയിയുടെ ഭാര്യ കേളംകണ്ടി ചീരു അമ്മ (92) നിര്യാതയായി. മക്കൾ: ഗോപാലൻ, ലീല, ശ്രീധരൻ, സദാനന്ദൻ. മരുമക്കൾ: ഗോപാലൻ, ലീല, ഗീത, ഷൈജ.