നന്മണ്ട: പരേതനായ രവീന്ദ്രെൻറ ഭാര്യ പടിഞ്ഞാറേ കീഴ്പുത്തലത്ത് സതീരത്നം (65) നിര്യാതയായി. മക്കൾ: സിത്താര രവീന്ദ്രൻ, പരേതനായ ഷിജിൽ രവീന്ദ്രൻ. മരുമകൻ: വിനയൻ.