വേളം: തീക്കുനി കണ്ടമ്പത്ത് കൊയ്യൂറേമ്മൽ രാജീവെൻറ ഭാര്യ രജിഷ (30) നിര്യാതയായി. പിതാവ്: പരേതനായ രാജൻ. മാതാവ്: ശോഭ. മക്കൾ: ആശ്ശീൻ, അയോണ.