ഇരിങ്ങാലക്കുട: നടൻ ഇടവേള ബാബുവിെൻറ മാതാവ് ഇരിങ്ങാലക്കുട ശാന്തി സൗധത്തില്‍ വെള്ളാട്ട് പരേതനായ രാമെൻറ ഭാര്യ അമ്മനത്ത് ശാന്ത (78) നിര്യാതയായി. ശനിയാഴ്ച 78ാം പിറന്നാൾ ആഘോഷം കഴിഞ്ഞ് അൽപസമയത്തിനകം ഹൃദയാഘാതം സംഭവിച്ചു. ഞായറാഴ്ച പുലര്‍ച്ച ഒന്നോടെ മരിച്ചു. ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് സ്കൂളിലെ റിട്ട. സംഗീതാധ്യാപികയാണ്. നൃത്താധ്യാപിക കൂടിയായിരുന്നു. മറ്റ് മക്കള്‍: ജയചന്ദ്രന് (സ്മാര്‍ട്ട് ഡ്രൈക്ലീനിങ്) മരുമകള്‍: നിനിത.