മുണ്ടത്തിക്കോട്: അതിയുന്തൻ പോളിെൻറ മകൻ ആൻറണി (റിട്ട. തൃശൂർ മെഡിക്കൽ കോളജ് ഉദ്യോഗസ്ഥൻ -68) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: നിശാന്ത് (ബംഗളൂരു), പ്രശാന്ത്. മരുമക്കൾ: ഷിജി, ജീന. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കുട്ടംകുളം സെൻറ് ജോൺ ഇവാഞ്ചിലിസ്റ്റ് പള്ളി സെമിത്തേരിയിൽ.