വര്‍ക്കല: കുരയ്ക്കണ്ണി പാറയില്‍ തറവാട്ടില്‍ ബി. പ്രഭാകരന്‍നായരുടെ ഭാര്യ ഷൈലജ (73) നിര്യാതയായി. മക്കള്‍: പ്രതീപ്, പ്രിയ, പ്രീത. മരുമക്കള്‍: രഞ്ജിത്ത്, വിജിത്ത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പില്‍.