വർക്കല: വക്കം നിലയ്ക്കാമുക്ക് ജെ.ബി നിവാസിൽ രജിസ്ട്രേഷൻ വകുപ്പ് റിട്ട.ജൂനിയർ സൂപ്രണ്ട് പി. ജനാർദനെൻറ ഭാര്യ ബേബി (73-റിട്ട. തഹസിൽദാർ) നിര്യാതയായി. മക്കൾ: സന്ധ്യ, സജു(ദുബൈ). മരുമക്കൾ: ബൈജു.എസ് (അസി.എക്സി എൻജിനീയർ കേരള വാട്ടർ അതോറിറ്റി), ഗീതു സജു. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.