ബാലരാമപുരം: തുേമ്പാട് കുഴിവിളാകത്ത് വീട്ടിൽ പരേതനായ കൊച്ചുകുഞ്ഞ് പണിക്കരുെട ഭാര്യ ഗോമതി (86) നിര്യാതയായി. മക്കൾ: രാജൻ, കോമളകുമാർ, പരേതനായ സതീഷ്കുമാർ, രമണി. മരുമക്കൾ: അനില, സിന്ധുലേഖ, അശോക കുമാരി, സനൽകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.