കിളികൊല്ലൂർ: മുന്നാംകുറ്റി മുരുക്കുംവീട്ടിൽ പരേതനായ അലിക്കുഞ്ഞിെൻറ മകൻ അബ്ദുൽ അസീസ് (66) നിര്യാതനായി. മൂന്നാംകുറ്റിയിലെ പ്രമുഖവ്യാപാരിയാണ് (എ.എ.കെ ജനറൽ മർച്ചൻറ്). ഭാര്യ: സീനത്ത്. മക്കൾ: ഹസീന, ഷെമീന, ഹസീബ്, മുഹമ്മദ്അസ്ലം. മരുമക്കൾ: ഷഹീർ, സലിം, സഫാന.